Home  >  Driving licence
Driving licence
 
നിലവിലുള്ള ലൈസന്‍സില്‍ മറ്റേതൊരു തരം വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സു കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ലേണേഴ്സ് ലൈസന്‍സ് നേടുയാണ് ആദ്യ നടപടി.
Read More
മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988 ഉം സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ഉം പ്രകാരമുള്ള കുറ്റങ്ങളും അവയ്ക്കുള്ള പിഴയും.
Read More
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എടുത്ത ഡ്രൈവിങ് ലൈസന്‍സിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.
Read More
ലൈസന്‍സ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ ലൈസന്‍സിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാവുന്നതാണ്. അതിനുള്ള നടപടിക്രമങ്ങള്‍.
Read More
ഡ്രൈവിങ് ലൈസന്‍സില്‍ വിലാസം മാറ്റുന്നതിന് പുതിയ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ ഇനി പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
Read More
ഇരുപതു വര്‍ഷമോ അല്ലെങ്കില്‍ ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സു തികയുന്നതോ വരെയാണ് ഡ്രൈവിങ് ലൈസന്‍സിനു കാലാവധി.
Read More
ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം.
Read More
ഓട്ടോറിക്ഷ ഉള്‍പ്പെടെ ടാക്‌സികള്‍ ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് കൂടാതെ ബാഡ്ജും ഉണ്ടാകണമെന്നാണ് മോട്ടോര്‍വാഹനനിയമം അനുശാസിക്കുന്നത്.
Read More
നൂറിലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് നിയമവിധേയമായി വാഹനം ഓടിക്കാം ! എങ്ങനെയെന്നല്ലേ? അതിനുവേണ്ടത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി) ആണ്.
Read More
 








Designed and developed by EGGS