Home  >  Xtreme Machine
Xtreme Machine
 
Jan 07, 2017  4:00 PM

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് റൈഡിങ് അസിസ്റ്റ് ടെക്നോളജി എന്നു പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യയുള്ള ബൈക്കിനെ ഹോണ്ട അവതരിപ്പിച്ചത്.
Read More
Oct 13, 2016  10:00 AM

ഹെല്‍മെറ്റ് വയ്ക്കാതെ ഓടിക്കാവുന്ന, ഒരിക്കലും മറിയാത്ത ബൈക്ക്. ഇത് ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ച വിഷന്‍ നെക്സ്റ്റ് 100 കണ്‍സപ്റ്റ്.
Read More
Jul 20, 2016  9:00 AM

ജര്‍മന്‍ കമ്പനി ഡെയിംലര്‍ മെഴ്‍സിഡീസ് ബെന്‍സ് ഫ്യൂച്ചര്‍ ബസ് എന്ന സ്വയം ഓടുന്ന പടുകൂറ്റന്‍ ബസിനെ പൊതുനിരത്തിലൂടെ ഓടിച്ചിരിക്കുകയാണ്.
Read More
Jun 17, 2016  12:00 PM

ഭാവിയിലെ റോള്‍സ് റോയ്സ് കാര്‍ എങ്ങനെയിരിക്കും എന്നറിയണമെന്നുണ്ടോ? എങ്കിലിതാ കണ്‍നിറച്ചു കണ്ടോളൂ - റോള്‍സ് റോയ്സിന്റെ വിഷന്‍ നെക്സ്‍റ്റ് 100 കണ്‍സപ്റ്റ്.
Read More
Aug 05, 2015  2:00 PM

അബുദാബി പൊലീസ് അടുത്തിടെ വാങ്ങിയ ഹൈപ്പര്‍കാര്‍ എന്‍ജിന്‍ പെര്‍ഫോമന്‍സും വിലയും കൊണ്ടു മാത്രമല്ല മുന്തിയ സാങ്കേതികവിദ്യ കൊണ്ടും ശ്രദ്ധേയമാണ്.
Read More
May 22, 2015  12:00 PM

വിലയേറിയ മനുഷ്യര്‍ക്കായി മെഴ്‍സിഡീസ് ബെന്‍സ് പുറത്തിറക്കിയ വാഹനമാണ് എസ് ഗാര്‍ഡ്. ഇന്ത്യന്‍ വിപണിയിലെത്തിയ ഈ മോഡലിന്റെ വില കേട്ടാല്‍ ഞെട്ടും , 8.90 കോടി രൂപ.
Read More
Apr 27, 2015  10:30 AM

എന്തിനു മെട്രോ റയില്‍ ? പിന്തിരിപ്പനായതുകൊണ്ടല്ല , മെഴ്‍സിഡീസ് ബെന്‍സിന്റെ പുതിയ ബസ് കണ്ടാല്‍ ആരും അങ്ങനെയൊക്കെ ചിന്തിച്ചുപോകും.
Read More
Feb 16, 2015  5:00 PM

പുറത്തിറങ്ങും മുമ്പുതന്നെ ബൈക്ക് പ്രേമികളുടെ ചൂടന്‍ സംസാരവിഷയം ആയിരിക്കുകയാണ് ഫിലൈന്‍ വണ്‍ . ഒന്നും വെറുതയെല്ല , ലോകത്തിലേയ്ക്കും വിലപിടിപ്പുള്ള ബൈക്ക് എന്ന മേല്‍വിലാസവുമായാണ് അടുത്തവര്‍ഷം ഈ സൂപ്പര്‍ ബൈക്ക് വിപണിയിലെത്തുക.
Read More
Jan 09, 2015  12:00 PM

ഇത് നൊമാഡ് . യുകെ ആസ്ഥാനമായ ഏരിയല്‍ മോട്ടോര്‍ കമ്പനിയാണ് ഈ വിചിത്രരൂപിയായ ഓഫ് റോഡ് വാഹനം വിപണിയിലിറക്കിയത്.
Read More
 


Latest Review
Multix
Mercedes Benz GLC






Designed and developed by EGGS