Home > Reviews >   Reviews Details
ബൈക്കിന്റെ ത്രില്‍ നല്‍കുന്ന സ്കൂട്ടര്‍
മധു മധുരത്തില്‍
Posted on: Tuesday, Jan 10, 2017   2:00 PM


ഓഫീസില്‍ പോകാനും കുട്ടികളെ സ്കൂളിലാക്കാനും പലചരക്ക് കടയില്‍ പോകാനുമൊക്കെയുള്ള സ്കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയിലേറെയും. അതിലൊരു പുതുമ കൊണ്ടുവന്നത് ഹോണ്ട നവിയായിരുന്നു. അപ്പോഴും റൈഡിങ്ങിന്റെ ഫണ്‍ ആസ്വദിക്കുന്നവര്‍ക്ക് പറ്റിയ മോഡലിന്റെ ഒരു വിടവ് ബാക്കിയായിരുന്നു. ആ കുറവ് പരിഹരിക്കുകയാണ് അപ്രീലിയ എസ്ആര്‍ 150. വെസ്പ സ്കൂട്ടറുകള്‍ പുറത്തിറക്കുന്ന ഇറ്റാലിയന്‍ കമ്പനി പിയാജ്യോയുടേതാണ് അപ്രീലിയ ബ്രാന്‍ഡും. മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമന്‍സും ഗീയര്‍ലെസ് സ്കൂട്ടറിന്റെ പ്രായോഗികതയും സമന്വയിപ്പിക്കുന്ന അപ്രീലിയ എസ്ആര്‍ 150 യെ പരിചയപ്പെടാം.





Related Stories





TOP
Designed and developed by EGGS