Home  >   Accessories
Accessories
Dec 16, 2016  12:00 PM

ഡാഷ് ക്യാം വീഡിയോകള്‍ പിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബ്ലോപങ്കിന്റെ ഡിവിആര്‍ 3.0 എഫ്എച്ച്ഡി (Blaupunkt DVR 3.0 FHD) സ്വന്തമാക്കാം.
Read More
Aug 29, 2016  4:00 PM

കൈക്കുഞ്ഞിനെയുമായി കാര്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ആക്സസറിയാണ് ബേബി കാര്‍ സീറ്റ്.
Read More
Aug 26, 2016  2:00 PM

പയനിയര്‍ ഇന്ത്യയുടെ പുതിയ ടച്ച് സ്ക്രീന്‍ കാര്‍ സ്റ്റീരിയോയാണ് എവിഎച്ച് - എക്സ്‍ 8890 ബിടി. വില 39,990 രൂപ.
Read More
Aug 16, 2016  5:00 PM

കാറിന് ഉള്ളിലെ വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങളുടെ ശ്രേണിയില്‍ പുതിയ മോഡലാണ് കെന്റ് മാജിക്. കാറിന്റെ 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റില്‍ കണക്ട് ചെയ്ത് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം.
Read More
Aug 03, 2016  4:00 PM

മനോഹരമായ ഗ്രാഫിക്സ് പതിച്ച് വാഹനം മോടി പിടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഓട്ടോഗ്രാഫിക്സി (Autographix)ന്റെ വിപുലമായ ഗ്രാഫിക്സ് ശ്രേണി പരിഗണിക്കാം.
Read More
Jul 18, 2016  4:00 PM

വിലക്കുറവുള്ളതും എന്നാല്‍ വളരെ ഉപകാരപ്രദവുമായ കാര്‍ ആക്സസറീസ് ഏറെയുണ്ട്. അത്തരത്തിലുള്ള പത്ത് ആക്സസറികളെ പരിചയപ്പെടാം.
Read More
Jul 14, 2016  12:20 PM

ജര്‍മന്‍ കമ്പനി ബ്ലോപങ്കി( Blaupunkt ) ന്റെ ആദ്യ ആന്‍ഡ്രോയ്ഡ് ടൂ ഡിന്‍ കാര്‍ ഇന്‍ഫോടെയ്‍ന്‍മെന്റ് സിസ്റ്റം - കേപ് ടൗണ്‍ 940 ഇന്ത്യന്‍ വിപണിയിലെത്തി.
Read More
Jun 21, 2016  11:00 PM

മഴക്കാലത്തെ ഉപയോഗത്തിന് കൂടുതലായി ഇണങ്ങുന്നതാണ് ത്രീ ഡി കാര്‍ ഫ്ലോര്‍ മാറ്റുകള്‍ . അഞ്ച് പീസുകള്‍ അടങ്ങുന്ന സെറ്റിന് 1,200 രൂപ മുതലാണ് വില.
Read More
Jun 16, 2016  12:00 PM

സ്ഥിരം കാര്‍ യാത്രയുള്ളവര്‍ക്ക് അത്യാവശ്യമായ ഒരു ആക്സസറിയാണ് പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍. ഇടയ്ക്കിടെ ടയറിലെ വായുമര്‍ദ്ദം പരിശോധിച്ച് കുറവ് നികത്താന്‍ ഇത് സഹായിക്കും.
Read More

Latest Review
Multix
Mercedes Benz GLC







Designed and developed by EGGS